തിന കൊയ്യാനായ്
ഗ്രാമീണ ഗാനങ്ങൾ 2
Thina koyyaanay (Grameena Gaanangal II)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:24.


തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ

തിന കൊയ്യാനായ് ഏന്‍ ആമല പോയപ്പം
മലയണ്ണാനെ തേടി ഈ മല പോയപ്പം (തിന )
മലയുറങ്ങണ പാട്ട് – ആ കുളിര് കോരണ പാട്ട്
ഒരു കുയില് പാടണ പാട്ട് – ഏന്‍ കേട്ട് – ഏന്‍ പാടി
ഏനും പാടി – ഒരു പാട്ട് (തിന )
(തെയ്യാരോ )

ആന കേറാ മലയില് ആള് കേറാ മലയില്
വെയിലുറങ്ങണ നേരത്ത് കിളി പറക്കണ നേരത്ത്
ആട്ടം കണ്ടു – മയിലാട്ടം കണ്ടു (ആന കേറാ )
ഏനും ആടി - മയിലാട്ടം ആടി
ഏനും ആടി - മയിലാട്ടം ആടി

തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
(തിന )

തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ

മഞ്ചാടിക്കാട്ടില് മയിലാഞ്ചിക്കാട്ടില്
പൂ ചിരിക്കണ നേരത്ത് പൂമഴ പെയ്യണ നേരത്ത്
ഓട്ടം കണ്ടു – മാനോട്ടം കണ്ടു (മഞ്ചാടി )
ഏനും ഓടി – മാനോട്ടം ഓടി
ഏനും ഓടി – മാനോട്ടം ഓടി

തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
(തിന )

തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ

മലവാഴത്തോപ്പില് മലവേടന്‍ വീട്ടില്
കളകള പുഴ ചിരിക്കുമ്പോള്‍
കലകല കിളി ചിലയ്ക്കുമ്പോള്‍
നാണം മൂടും ഒരു പെണ്ണെക്കണ്ടു (മലവാഴ )
ഏനും അന്ന് ഒരു സ്നേഹം വന്നു
ഏനും അന്ന് ഒരു സ്നേഹം വന്നു

തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ്യാരോ തെയ്യാരോ തെയ്യാരോ തെയ്യാരോ
തെയ് തെയ് താരോ
(തിന )
തെയ്യാരോ ….. തെയ്യാരോ ….. തെയ്യാരോ ……



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts