വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 05 2013 04:42:25.
പാടിപ്പോകും പ്രിയ വാനമ്പാടീ ഓണപ്പാട്ടിന് മധു നീയും തേടി നീ തേടും രാഗംപോലെന് അനുരാഗം എന്നെ നീയറിയും എന്‍ സ്വപ്നം നീയറിയും അകലത്തുള്ളവരെങ്കിലുമെങ്ങനെ നമ്മളടുത്തവരായ് കണ്ടു വളരും കാഴ്ചയെല്ലാം മനസ്സിലൂടെ മനസ്സിലൊഴുകും ഗാനമാകുന്നു തമ്മില്‍ കാണാതെ നാം പകരും സങ്കല്‍പ്പം പ്രണയക്കളിയില് തോറ്റു ജയിക്കും ഹൃദയത്തിന് നേട്ടം ഇന്നു വിടരും പൂക്കളെല്ലാം കൊഴിഞ്ഞു നാളെ മണ്തരി ചൂടും ഗന്ധമാകുന്നു | |