വെറും ചാരം
ഓം മുരുകാ
Verum Chaaram (Om Muruka)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംനാരായണി
ഗാനത്തിന്റെ വരികള്‍
Last Modified: January 12 2024 14:28:28.
വെറും ചാരം നറുമെയ്യിലുടയാടയായ്
അണിയുമൊരഴകൻ നീ മുരുകൻ നീ മയിൽവാഹനാ
ഇനിയുമൊരിടവേള നുഴയുന്നൊരിവനേകുവാൻ
ദേവാ വരബലം താ കാർത്തികേയാ പഴനിയാണ്ടവനേ
കുമരാ മുരുകാ ഗുഹനേ ഗജമുഖനു സഹജാ...

കാലടിക്കീഴിലെന്‍റെ ജീവിതം
കാണിക്ക വെച്ചു ഞാന്‍ പാടുമ്പോള്‍
വള്ളിനാഥാ വേലാണ്ടേ കലശകുടം തുള്ളുമ്പോള്‍
ദേവസേനാമാരന്‍ നീ വരമേകൂ മായാണ്ടീ
ഈശപാദം കുമ്പിടുമ്പോള്‍ നീ തുണയ്ക്കൂ ദേവാ...

കണ്ണിലെ അഞ്ജനംപോല്‍ മാനസം
കാളകുടങ്ങളാല്‍ നീറുമ്പോള്‍
ശംഭോജാതാ ഓംകാരം അറുപടവീടേറുമ്പോൾ
സ്വാമി നാഥാ തൃപ്പാദം
കണികാണാന്‍ എത്തും ഞാന്‍
താതനിൽ തത്ത്വോപദേശം നല്‍കിയോനെ നാഥാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts