സാരംഗ പാണി നിന്‍
മണിമുരളി
Saaranga Paani Nin (Manimurali)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ഉണ്ണികൃഷ്ണൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:33.
സാരംഗ പാണി നിന്‍ മോഹന രൂപം കണ്ണാ കാണാന്‍ വഴിയേകുക നടയില്‍ നില്പു ഞാന്‍
ഭൂപാല വംശജ രൂക്ഷിലരായപ്പോള്‍ ഭൂഭാരമാറ്റുവാന്‍ ബലഹരിമാരായി
ധന്യാസി നീയെങ്ങു മണ്ണിനെ വാഴ്ത്തിനാര്‍ വിണ്ണവര്‍ ദേവഗാന്ധാര പ്രഭതികള്‍
യദുകുലാംബോജ മകരന്ദമേ നിന്‍ വരഗുണ കല്യാണിയാകും കീര്ത്തികള്‍
അനുദിനമെന്‍ മനോരഞ്ജിനിയാകുവാന്‍ ‍കനിവരുളെന്‍ ശ്യാമ സുന്ദര കണ്ണാ
കാര്‍ത്തിക മാസത്തില്‍ ഗോകുല നാരിമാര്‍ക്ക് മല്പ്രേമ സ്പന്ദനം ആഭേരി നാദമായ്
യമുനാകല്യാണി കല്ലോലിനികള്‍ക്ക് പുളക ശ്രീരാഗമണിയിച്ചതും ഭവാന്‍
നീലംബരധര സോദരാ കൃഷ്ണ പൂതന കംസ മുഖാരി ഇഷു തന
ഷണ്മുഖപ്രിയ നാന്‍മുഖ വന്ദിത ശങ്കരാഭരണ ശയ്യവലംബിത
അരപുരുഷഹന കരുണാകരാ വിഭോ വരമേകു കാംബോജി രുചിജിത ചരണ
സുരവര നാഥ ദ്വിജാവന്തിത പദയുഗ ചൊരിയുക ഹരിനാരായണ കാരുണ്യമെങ്ങളില്‍
ഇന്നോളമെന്‍ ജീവിതം നിന്നെ ഓര്‍ക്കാതെ ആന്‍ദോലനം ചെയ്തഹോ
എന്തു ദുരന്തമാം അമ്പേ മുളയില്‍ ശുഭപന്തുവരാളി തന്‍ രാഗമുതിര്‍ക്കൂ.. കണ്ണാ കണ്ണാ കണ്ണാ..
നാദനാമക്രിയ വന്ദനാര്‍ചനകള്‍ സ്വീകരിക്കാന്‍ അടുതോടിയണഞാവും
താണ്ടിനേന്‍ മധ്യമാവതി ജിവിതം ഞാന്‍ നിന്നിലര്‍പ്പികാത്മാ വെണ്മണിവര്‍ണാ
കണ്ണാ കണ്ണാ കണ്ണാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts