നീലനിലാമയനേ
നിർമാല്യം
Neelanilamayane (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംസിംഹേന്ദ്ര മധ്യമം
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 08:12:51.
നീല നിലാമയനേ കണ്ണാ നിരുപമ ഗായകനേ...
കരുണാസാഗരനേ കൃഷ്ണാ മുരളീ മാധവനേ
ഗുരുപവനം വാഴും യാദവനേ...
മായാ ശ്രീജയ വല്ലഭനേ...

സംഗീതക്കടലായി നീ മുന്നിൽ തെളിയുമ്പോൾ
സങ്കടമലരുകളാലെൻ മാലകളണിയിക്കാൻ
മധുമാരി ചൊരിയുന്ന മുരളീധരാ
തിരുമുമ്പിൽ തൊഴുന്നേ ഞാൻ

എവിടെ കഴിയുമ്പോഴും മനസ്സിൽ ഒരു നാമം
ഏഴകൾക്കേവവലംബം ഏഴഴകാം ഭഗവാൻ
മനതാരിൽ നടമാടും മധുരാധിപാ
മിഴിനീരാൽ അഭിഷേകം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts