ശ്രീരുദ്രതീര്‍ത്ഥത്തില്‍ [പു]
കൃഷ്ണാഞ്ജലി
Sreerudratheerthathil [M] (Krishnanjali)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:34.
 


 
ശ്രീ രുദ്രതീർത്ഥത്തിൽ മുങ്ങിക്കുളിച്ചു ഞാൻ
ക്ഷേത്രപ്രദക്ഷിണം വെയ്ക്കുമ്പോൾ
ആരോ വന്നെന്റെ കൈവിരൽ തുമ്പനക്കി
കൃഷ്നായിരുന്നതെന്നറിഞ്ഞു ഞാൻ
കൃഷ്നായിരുന്നതെന്നറിഞ്ഞു ഞാൻ
(ശ്രീ രുദ്ര.......)

ഗുരുവായൂരിലെ വൈകുണ്ഠ വിഗ്രഹം
മനസ്സിലൊതുക്കി ഞാൻ ധ്യാന നിമഗ്നയായ് (2)
ഒരു മാത്ര ചതുർബാഹു പുണ്യം നിറഞ്ഞെന്റെ
കണ്ണീർത്തടങ്ങളിൽ മോക്ഷപ്രവാഹമായ്
(ശ്രീ രുദ്ര.......)

ഹരിനാരായണ ചൈതന്യ രൂപം
മയില്‍പ്പീലി കണ്ണായ് മനസ്സിൽ തിരുകി (2)
ഒരു നേരം സ്മൃതിപൂജ മോക്ഷം കിനിഞ്ഞെന്റെ
ഹൃദയതലങ്ങളിൽ ദേവദർശനത്താൽ

പാ പാ പാ പ മപധപ മരി സരിമപ
ധ ധ ധ ധ ധ പധസധമപ രിമപധ
പധസധപ മപധപമ രിമപമരി സരിമപധസ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts