സ്നേഹം
വീണ്ടും
Sneham (Veendum)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംശരത്
ഗാനരചനപി കെ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:37.
 

ആ..ആ.ആ..ആ,..
സ്നേഹം വിട പറയും ആത്മാവിൽ
ശോകം കര കവിയും (2)
പ്രിയനേ എൻ ഹൃദയം അറിയാതെ കേഴുന്നു
(സ്നേഹം...)

കളി ചിരി തൻ മണിനൂപുരമേതോ
ഇരുളലയിൽ സ്വയം തേങ്ങുന്നു (2)
നീയെന്തേ ആ..ആ.ആ.ആ..
നീയെന്തേ ഒരു പാട്ടും പാടാതെ പോകുന്നു
(സ്നേഹം...)

സ്വരമിടറും കളകൂജനമേതോ
മറവികളിൽ സ്വയം മായുന്നോ (2)
നീയെന്നിൽ ഒരു നാളമാകാതെ പോകുന്നോ
(സ്നേഹം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts