മോഹനരാഗതരംഗം
തപസ്യ
Mohanaraaga tharangam (Thapasya)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:43.
 മോഹനരാഗതരംഗം മതിമോഹനം മാനസം തഴുകി
വര്‍ണ്ണങ്ങളായി വസന്തം സ്വരവന്ദനാലാപനമായി..

ഒരു മുളംതണ്ടിന്‍ പാട്ടില്‍ മയങ്ങുന്ന കാലം
ഇണക്കിളിയരികില്‍ പാടാന്‍ കൊതിയ്ക്കുന്ന കാലം
ദേവാങ്കണം നീളേ പുളകോദ്‍ഗമം
മലയജപവനനിലൊഴുകിടുമരിയൊരുമലര്‍മണമതിലലിയൂ....

പുഴയോരത്തൊടിയില്‍ പുള്ളിക്കുയില്‍ പാടും കാലം
മനസ്സിലെ തൊടിയില്‍ ഹരിണങ്ങള്‍ മേയുന്ന കാലം
രാജാങ്കണം നീളേ മദനോല്‍സവം
കുരുവികള്‍കുറുകുഴല്‍നിരയൊടുമരുമയൊടൊരുമധുമൊഴിയുതിരും..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts