ഹാപ്പി ക്രിസ്മസ്
സ്നേഹ ഗീതങ്ങൾ
Happy X mas (Sneha geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഫാ. ഡോ. ചെറിയാൻ കുനിയന്തോടത്തു്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 05 2013 04:33:40.

ഹാപ്പി ക്രിസ്മസ്, ഹാപ്പി ക്രിസ്മസ്, ഹാപ്പി ഹാപ്പി ക്രിസ്മസ് (2)
സ്വര്‍ഗ്ഗദൂതുമായിവരും സ്നേഹസാന്ത്വനതാരം
ശാന്തിയായ് രക്ഷയായി മന്നിനാഘോഷമായ്
സ്വര്‍ഗ്ഗദൂതുമായിവരും സ്നേഹസാന്ത്വനതാരം
ശാന്തിയായ് രക്ഷയായി മന്നിനാഘോഷമായ്
സ്വര്‍ഗ്ഗദൂതുമായിവരും

കണ്ണുകള്‍ കാണാന്‍ കാത്തിരുന്നു
കാതുകേള്‍ക്കാന്‍ കാതോര്‍ത്തിരുന്നു
ദിവ്യനാഥന്‍ ഭൂജാതനായി
ഭൂമിയും വാനവും ഇന്നാര്‍ത്തുപാടുന്നു (2)
(ഹാപ്പി ക്രിസ്മസ്…)

ഭൂമിയില്‍ സ്വര്‍‍ഗ്ഗം വന്നണഞ്ഞു
ജീവസ്വപ്‌നം പൂന്താരണിഞ്ഞു
സ്നേഹരാജ്യം ഇങ്ങാഗതമായ്
ഭൂമിയും വാനവും ഇന്നാര്‍ത്തുപാടുന്നു (2)
(ഹാപ്പി ക്രിസ്മസ്…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts