എന്റെ മനസ്സു
പ്രണയത്തിന്‍ ഓര്‍മയ്ക്കായി
Ente Manassu (Pranayathin Ormakkayi)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംതേജ്‌ മെര്‍വിന്‍
ഗാനരചനമൻസൂർ അഹമ്മദ്
ഗായകര്‍ഉദിത് നാരായണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:47.
 എന്റെ മനസ്സ് നിന്റെയല്ലേ
നിന്റെ മനസ്സ് എന്റെയല്ലേ
നീയും ഞാനും ഒന്നല്ലേ
നാം കണ്ട സ്വപ്നവും ഒന്നല്ലേ
സഖിക്കായെൻ പ്രിയക്കായ്
ഈ വേളയിൽ പാടുന്നിതാ
ഈ വേളയിൽ പാടുന്നിതാ
(എന്റെ മനസ്സു.....)

നീ നൽകുമീ ഈ സ്നേഹവും
നീ പാടുമീ ഈ ഗാനവും
ആ...ആ..ആ.ആ...
നീ നൽകുമീ ഈ സ്നേഹവും
നീ പാടുമീ ഈ ഗാനവും
കുളിരായ് കനവായ് നിറയുന്നിതാ
മുത്തായ് മഞ്ഞായ് പെയ്യുന്നിതാ
നീയെന്നും എൻ കൂടെയുണ്ടെങ്കിലോമനേ
ധന്യം പുണ്യം ഈ ജന്മം
(എന്റെ മനസ്സു.....)


നീയാകുമീ സംഗീതവും നീയാകുമെൻ സൗരഭ്യവും
നിഴലായ് തണലായ് നിൽക്കുന്നു ഞാൻ
അഴകിൻ അലയായ് നിൽക്കുന്നു നീ
നീയെന്നും എൻ കൂടെയുണ്ടെങ്കിലോമനേ
എൻ ജീവൻ എന്നും ധന്യമല്ലോ
(എന്റെ മനസ്സ്..)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts