ഓര്‍മ്മയില്‍
വസന്ത ഗീതങ്ങള്‍
Ormayil (Vasantha Geethangal(Romantic Festival songs))
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംബാലഭാസ്കര്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2019 07:59:10.

ഓർമയിലുണ്ടെനിക്കിന്നു ഓണം
ഓമല്ളോത്തൊരു ബാല്യകാലം
ഓർമയിലുണ്ടെനിക്കിന്നു ഓണം
ഓമല്ളോത്തൊരു ബാല്യകാലം

പൂക്കളിറുത്തും കളിച്ചും രസിച്ചുമായ്
പിന്നിട്ട സ്‌നേഹവാസന്ത കാലം

ഓർമയിലുണ്ടെനിക്കിന്നു ഓണം
ഓമല്ളോത്തൊരു ബാല്യകാലം

മോഹങ്ങൾ പൂവിട്ട മോഹന നാളിലി
ഞങ്ങളിരുകരം കോർത്തിണക്കി
മോഹങ്ങൾ പൂവിട്ട മോഹന നാളിലി
ഞങ്ങളിരുകരം കോർത്തിണക്കി

ചിത്ര ശലഭങ്ങളെന്നപോൽ ആർത്തിപൂണ്ടെത്ര
പൂവാടികൾ തേടിയില്ലാ
ചിത്ര ശലഭങ്ങളെന്നപോൽ ആർത്തിപൂണ്ടെത്ര
പൂവാടികൾ തേടിയില്ലാ
പൂക്കളിറുത്തുംകൊണ്ടാർപ്പു വിളിച്ചുംകൊണ്ടെത്ര
പൂവാടികൾ തേടിയില്ലാ

ഓർമയിലുണ്ടെനിക്കിന്നു ഓണം
ഓമല്ളോത്തൊരു ബാല്യകാലം
പൂക്കളിറുത്തും കളിച്ചും രസിച്ചുമായ്
പിന്നിട്ട സ്‌നേഹവാസന്ത കാലം
ഓർമയിലുണ്ടെനിക്കിന്നു ഓണം
ഓമല്ളോത്തൊരു ബാല്യകാലം

എന്നോ ഒരിക്കൽ ഞാൻ അഞ്ചാറു പൂക്കളെൻ
തൊഴിയേകാണാ തെടുത്ത നാളിൽ
എന്നോ ഒരിക്കൽ ഞാൻ അഞ്ചാറു പൂക്കളെൻ
തൊഴിയേകാണാ തെടുത്ത നാളിൽ

ആട്ടെ യെന്നൊരുവാക്കിൽ പരിഭാവംകാട്ടി
മിണ്ടാത്തേമാറി യകന്നുനിന്നു
ആട്ടെ യെന്നൊരുവാക്കിൽ പരിഭാവംകാട്ടി
മിണ്ടാത്തേമാറി യകന്നുനിന്നു
എങ്കിലുമാണുഞാൻ ഓർത്തതിലെൻ സഖി
എൻ കരൾ താരു കവർന്ന കാര്യം

ഓർമയിലുണ്ടെനിക്കിന്നു ഓണം
ഓമല്ളോത്തൊരു ബാല്യകാലം
ഓർമയിലുണ്ടെനിക്കിന്നു ഓണം
ഓമല്ളോത്തൊരു ബാല്യകാലം
പൂക്കളിറുത്തും കളിച്ചും രസിച്ചുമായ്
പിന്നിട്ട സ്‌നേഹവാസന്ത കാലം
ഓർമയിലുണ്ടെനിക്കിന്നു ഓണം
ഓമല്ളോത്തൊരു ബാല്യകാലം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts