നിൻ മന്ദഹാസം
പ്രണാമം
Nin Mandahaasam (Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഉമ്പായി
ഗാനരചനവേണു വി ദേശം
ഗായകര്‍ഉമ്പായി
രാഗംബാഗേശ്രി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:57.

നിൻ മന്ദഹാസം കണ്ട നാൾ മുതൽ നിന്നെയോർപ്പു ഞാൻ
അനുരാഗ ഭാവഗാനം പാടി കാത്തിരുന്നു ഞാൻ (2)
നിൻ മന്ദഹാസം കണ്ട നാൾ മുതൽ

നിലാവുദിച്ച നാളിൽ നിൻ മുഖം വീണ്ടും കണ്ടപ്പോൾ (2)
അറിയാതെയാത്മഭാവ ഗസൽ ആലപിച്ചു ഞാൻ
നിൻ മന്ദഹാസം കണ്ട നാൾ മുതൽ..

ഒരു വനപക്ഷി പോൽ ജന്മാന്തരങ്ങളിൽ ഇരുളാണ്ട വഴികളിലൂടെ
ഇരുളാണ്ട വഴികളിലൂടെ ഇരുളാണ്ട വഴികളിലൂടെ
ഒരു വനപക്ഷി പോൽ ജന്മാന്തരങ്ങളിൽ ഇരുളാണ്ട വഴികളിലൂടെ
അലയുന്നു ദേവി ഞാൻ നിൻ നിഴലിൽ വ്യർത്ഥമോഹവുമായ്
നിൻ മന്ദഹാസം കണ്ട നാൾ മുതൽ..

പകരാൻ കൊതിച്ച പ്രേമകാവ്യം നെഞ്ചിലേറ്റി ഞാൻ (2)
പരിതാപ പൂർണ്ണമാമെൻ ജീവൻ നീയറിഞ്ഞുവോ
(നിൻ മന്ദഹാസം കണ്ട നാൾ മുതൽ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts