വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ജയ വിജയ |
ഗാനരചന | കെ ജി സേതുനാഥ് |
ഗായകര്‍ | എം ജി രാധാകൃഷ്ണന് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:29.
നേരമില്ലാത്ത നേരത്ത് വന്നൊരു കാര്യം പറഞ്ഞ കാറ്റേ - ഇളം കാറ്റേ നേരാണോ ഇത് നേരമ്പോക്കാണോ നാണിപ്പിക്കാന്‍ വന്നതാണോ - എന്നെ നാണിപ്പിക്കാന്‍ വന്നതാണോ കാരണവന്മാര് വന്നല്ലോ വീട് കാണാന്‍ വന്നല്ലോ കാണാനുള്ളോരെക്കണ്ടില്ല ഒരു വാക്കും പറഞ്ഞില്ല (നേരമില്ലാത്ത) കണ്ടൂ ഞാന്‍ ആരും കണ്ടിട്ടില്ലാത്ത കാണാ മാണിക്യം എന്‍ കിനാവിലൊരു കൈനീട്ടം നിന്നൂ ഞാന്‍ ഒന്നും മിണ്ടാന്‍ വയ്യാത്ത ചുണ്ടില്‍ മധുരവുമായ് (നേരമില്ലാത്ത) നാളെയിവിടെയൊരു പന്തല്‍ വേണം പന്തല്‍ നിറയെ ആളുകള്‍ വേണം കോടിയുടുക്കേണം കോവിലില്‍ പോകേണം കിനാവുകള്‍ കൈമാറേണം (നേരമില്ലാത്ത) | |