വഴികാട്ടിയായ്
ശിവകൃഷ്ണ ചൈതന്യം
Vazhikatiyaayi (Shivakrishna Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംവിദ്യാധരൻ
ഗാനരചനചിറയിൻ‌കീഴ് പ്രതാപൻ
ഗായകര്‍നടേശ്‌ ശങ്കര്‍
രാഗംശ്യാമ
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2012 03:41:07.
 

വഴികാട്ടിയായെന്നും മുന്നിലുണ്ടാകണേ
തണലായെന്നും അരികിലുണ്ടാകണേ
ഉയിരായെന്നും ഉള്ളിലുണ്ടാകണേ
ശിവകൃഷ്ണപുരം ശ്രീമഹാദേവാ (2)

(വഴികാട്ടി )

നിത്യമാം സത്യങ്ങള്‍ കാട്ടിത്തരുവാന്‍
മോക്ഷമാം മുത്തുകള്‍ നേടിത്തരുവാന്‍
(നിത്യമാം )
സിദ്ധി നല്‍കുക നീ ജഗതീശ്വരാ സര്‍വ്വേശ്വരാ

(വഴികാട്ടി )

ജീവിതവയിതരണേ നീന്തിക്കടക്കുവാന്‍
ദുരിതഗര്‍ത്തങ്ങള്‍ തരണം ചെയ്യുവാന്‍
(ജീവിത )
ശക്തിനല്‍കുക നീ ജഗതീശ്വരാ സര്‍വ്വേശ്വരാ

(വഴികാട്ടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts