കാടാ‍മ്പുഴയെഴും
ദേവി കടാക്ഷം
Kaadaampuzhayezhum (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: May 30 2021 04:26:45.
കാടാമ്പുഴയെഴും കാരുണ്യമേ..
കഴലിണ ഞാനിതാ കൈ തൊഴുന്നേ...
അഴകൊടു ശങ്കര ഗുരുവിന് മുമ്പില്‍
അഴയിലുദിച്ചൊരു ചൈതന്യമേ...

നീറുമെന്‍ മനസ്സിന്റെ സ്വരമംബികേ...
ചേരും നിന്‍ സവിധത്തില്‍ അലരാകണേ
നിന്‍ അക തളിരിന്‍ ശ്രീ വന കന്യേ അതിലാറാടേണേ
നിന്‍മുടി മുതലടി ഓളം ദുര്‍ഗ്ഗേ പൂവായി മൂടേണേ

നീളുന്നൊരെന്‍ മുക്തി ഒരു കേരമായി
നാളൊന്നില്‍ നിന്‍ കാല്‍ക്കല്‍ അണയേണമേ
കല്ലിലുടച്ചിവള്‍ തന്നുടെയെല്ലാം മുട്ടുമറുക്കേണേ
ഉള്ളിലെഴും തെളിനീരും മറ്റും അമൃതായീടേണേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts