മനോഹരം മനോഹരം
ഒരേ ശബ്ദം ഒരേ ചിത്തം
Manoharam Manoharam (Ore Sabdam Ore Chitham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ പി ഉദയഭാനു
ഗാനരചനകായം‌കുളം എൻ മോഹനകുമാർ
ഗായകര്‍ടി എസ് ഗോപകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 14 2014 00:52:17.
ഒരേ ശബ്ദം ഒരേ ചിത്തം
ഒരേ മന്ത്ര സൂക്തം
ഒരേ രാഗം ഒരേ താളം
ഭാരത ജയ മന്ത്രം (ഒരേ)

പല പല പല ഭാഷകളിൽ ചരണങ്ങൾ പാടം
പല പല നവ ഭൂഷകളിൽ നടനങ്ങൾ ആടാം (2)
പല പല പല വേഷങ്ങളിൽ യുഗപരിനവ വേഷത്തിൽ
പാരിന്നിൽ പാടുന്നു നാം ഒരേ പല്ലവി മാത്രം (ഒരേ)

പല പല പല താവഴിയായ്‌ താമസം എന്നാലും
കള കള മൃദു മൊഴികൾ ചൊല്ലും കിളികലെന്ന പോലെ
ഭാരതീയരോന്നായി പാരിടം മുഴങ്ങുവാൻ
ഏക കണ്ട്ട മായ് പാടം ഒരേ പല്ലവി മാത്രം (ഒരേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts