സ്വർഗ്ഗസ്ഥനായ പിതാവേ
വെളുത്ത പിശാചുക്കൾ
Swargasthanaaya Pithaave (Velutha Pishachukkal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകുമരകം രാജപ്പന്‍
ഗാനരചനഫാ ഫൌസ്ടിന്‍ കപ്പൂച്ചിന്‍
ഗായകര്‍കെ ജെ യേശുദാസ് ,എ പി കോമള
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:11.

സ്വർഗ്ഗസ്ഥനായ പിതാവേ
സ്വർഗ്ഗസ്ഥനായ പിതാവേ
നിൻ നാമം പൂജിതമാകണം
സ്വർഗ്ഗസ്ഥനായ പിതാവേ..
ദ്യോവിലെ പോലെ ഈ ഭൂവിലും
നിന്‍ ഭരണം വന്നു ചേരണം.. (ദ്യോവിലെ.. )
സ്വർഗ്ഗസ്ഥനായ പിതാവേ...

എന്നും ഞങ്ങൾക്കരുളേണമേ
അന്നന്നു വേണ്ടുന്ന ഭോജനം.. (എന്നും.. )
ഞങ്ങളുടെ കടക്കാരുടെ
ഞങ്ങള്‍ പൊറുക്കുന്ന പോല്‍ (ഞങ്ങളുടെ.. )

ഞങ്ങളുടെ അപരാധങ്ങള്‍
എല്ലാം ക്ഷമിക്കണേ താതാ.. (ഞങ്ങളുടെ.. )
ഞങ്ങള്‍ പരീക്ഷയില്‍ വീഴാതെ
തിന്മയില്‍ നിന്നു രക്ഷിക്കേണമേ... (ഞങ്ങള്‍.. )

ആമേം...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts