വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | ജേഴ്സൺ ആന്റണി |
ഗാനരചന | ഫാദർ ജോൺ പിച്ചാപ്പിള്ളി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:22.
ആവുമോ മാനവനുള്ക്കൊള്ളുവാന് സര്വ്വാന്തര്യാമിയാം ഈശ്വരനെ ആവുമോ മാനവനുള്ക്കൊള്ളുവാന് സര്വ്വാന്തര്യാമിയാം ഈശ്വരനെ ആവുമോ കൈകൊണ്ടു കോരിയളക്കാന് മറുകരയില്ലാത്ത സാഗരത്തെ ആവുമോ കൈകൊണ്ടു കോരിയളക്കാന് മറുകരയില്ലാത്ത സാഗരത്തെ ആവുമോ മാനവനുള്ക്കൊള്ളുവാന് സര്വ്വാന്തര്യാമിയാം ഈശ്വരനെ ആത്മജ്ഞാനികള്‍ നിര്‍വചിച്ച ഈശ്വരാനുഭവജന്യമാമാനന്ദം ആത്മജ്ഞാനികള്‍ നിര്‍വചിച്ച ഈശ്വരാനുഭവജന്യമാമാനന്ദം യുക്തികൊണ്ടാര്ക്ക് അളക്കുവാനാകും വാക്കുകൊണ്ടാര്ക്ക് പറയുവാനാകും യുക്തികൊണ്ടാര്ക്ക് അളക്കുവാനാകും വാക്കുകൊണ്ടാര്ക്ക് പറയുവാനാകും ആ ...ആ ... ആവുമോ മാനവനുള്ക്കൊള്ളുവാന് സര്വ്വാന്തര്യാമിയാം ഈശ്വരനെ ആത്മപാലകന് അതിഗൂഡം മാഞ്ഞിരിക്കുന്നു തന്റെ സൃഷ്ടികളില്‍ ആത്മപാലകാന് അതിഗൂഡം മാഞ്ഞിരിക്കുന്നു തന്റെ സൃഷ്ടികളില്‍ ബുദ്ധികൊണ്ടാര്ക്ക് ഗ്രഹിക്കുവാനാകും നാവുകൊണ്ടാര്ക്ക് പുകഴ്ത്തുവാനാകും ബുദ്ധികൊണ്ടാര്ക്ക് ഗ്രഹിക്കുവാനാകും നാവുകൊണ്ടാര്ക്ക് പുകഴ്ത്തുവാനാകും ആ ...ആ ... ആവുമോ മാനവനുള്ക്കൊള്ളുവാന് സര്വ്വാന്തര്യാമിയാം ഈശ്വരനെ ആവുമോ കൈകൊണ്ടു കോരിയളക്കാന് മറുകരയില്ലാത്ത സാഗരത്തെ മറുകരയില്ലാത്ത സാഗരത്തെ ..... | |