ചന്തമേറിയ പൂവിലും
ക്വയർ സോങ്ങ്സ്
Chanthameriya Poovilum (Choir Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംജി ദേവരാജന്‍
ഗാനരചനകുമാരനാശാൻ
ഗായകര്‍ലഭ്യമല്ല
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:23.

ചന്തമേറിയ പൂവിലും ശബളാഭമാം ശലഭത്തിലും
സന്തതം കരതാരിയെന്നൊരു ചിത്രചാതുരി കാട്ടിയും
ഹന്ത ! ചാരുകടാക്ഷമാലകളർക്ക രശ്മിയിൽ നീട്ടിയും
ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തുവിൻ

വാഴ്ത്തുവിൻ വാഴ്ത്തുവിൻ
എന്നുമീശനെ വാഴ്ത്തുവിൻ
വാഴ്ത്തുവിൻ വാഴ്ത്തുവിൻ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts