അരുൾ തരികെൻ അംബികേ
നവരത്നമാല
Arul Thariken Ambike (Navarathna Mala)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവി ദക്ഷിണാമൂർത്തി
ഗായകര്‍കല്യാണി മേനോന്‍
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2012 17:58:12.
 
അരുള്‍ തരികെന്‍ അംബികേ
മനസ്സില്‍ ഇരുള്‍ നീക്കും കല്യാണിയായി ഇരുന്നെന്നും
അരുള്‍ തരികെന്‍ അംബികേ
(മനസ്സില്‍ ഇരുള്‍ ) (2)

കരുണാരസമകം വര്‍ണ്ണനക്കതീതമാം (3)
നിരുപമ നിര്‍ഗുണ വേദാഗമരൂപമായി (2)

(അരുള്‍ )

തവദര്‍ശനാല്‍ ലഭ്യമാം ഗതിസതതം (2)
ശൂഭവീക്ഷണാല്‍ നിത്യമാം ശത്രുനാശകം
(തവദര്‍ശനാല്‍ )
ഭവഭയഭേദികേ
ഭവഭയഭേദിനി നീ എന്നും നിന്‍ ചരണങ്ങള്‍ (2)
നവരാത്രിയാദ്യേ ദിനത്തില്‍ നമിക്കുന്നേന്‍ (2)

(അരുള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts