കളകള രവമിളകിടും
പഴയ ലളിതഗാനങ്ങൾ
Kalakala Ravamilakidum (Pazhaya Lalitha Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം തരം തിരിക്കാത്തത്
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ടി എസ്‌ കുമരേശ് ,രേണുക
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:35.

കളകളരവമിളകിടും ചോലയില്‍ (2)
ചെറുകാറ്റു വന്നു പാടിടുന്ന
പാട്ടു കേട്ടു ദൂരെ ദൂരെ
കളിയോടമേറി നമ്മള്‍ പോയിടാം..
കളകളരവമിളകിടും ചോലയില്‍...

ചെന്താമര മലര്‍ തേടി പോകാം
പ്രേമ പൂമരത്തണലുകൾ പൂകാം.. ഓ... (ചെന്താമര.. )
പൂങ്കുയിലുകള്‍ തന്‍ പുല്ലാങ്കുഴലില്‍
പുതു കവിതകള്‍ കേട്ടു കേട്ടു പോയിടാം...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts