അനശ്വര ഗായകാ
ബാബുരാജിനു പ്രണാമം
Anashwara Gaayakaa (Baburajinu Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎ അനന്തപത്മനാഭൻ
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:38.
അനശ്വര ഗായകാ..
നീയൊഴിച്ചിട്ടൊരാ കനകസിംഹാസനം
ശൂന്യമാണിപ്പോഴും..
പുനര്‍ജ്ജനിക്കില്ല നീ എങ്കിലും
നിന്നാര്‍ദ്ര ഹൃദയ രാഗങ്ങള്‍
മരിക്കില്ലൊരിക്കലും..

കൊട്ടാര ഗായകര്‍ക്കിടയില്‍
നീ അന്നൊരു വ്യത്യസ്ത സ്വരസുധയായിരുന്നു..
അതു നുകര്‍ന്നെല്ലാം മറക്കാന്‍
കഴിയാത്ത സഹൃദയരില്ലായിരുന്നു...

സോപാന സംഗീത പുംഗവര്‍ക്കിടയില്‍
വേറിട്ട സ്വരലയമായിരിക്കാം നീ
എങ്കിലുമെന്നാത്മ തന്ത്രികള്‍ മീട്ടിയ
ബീംബലാസ്‌ കാലം കരുതിവെയ്ക്കും...


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts