മധുരമായൊരു സ്മരണയെ
എനിയ്ക്കു നീയെന്നും
Madhuramaayoru Smaranaye (Enikku Nee Ennum)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംനജീബ്
ഗാനരചനപി‌എൽ ശ്രീധരൻ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2013 10:34:09.

മധുരമാമൊരു സ്മരണയെ വീണ്ടും
മധുരമാമൊരു സ്മരണയെ വീണ്ടും
മൗനം വന്നു വിളിച്ചീടുന്നു...
മൗനം വന്നു വിളിച്ചീടുന്നു...
പുഞ്ചിരിയാലൊരു പൊൻവളയിട്ടു നീ
ചന്ദ്രികരാവിൻ മടിയിലിരുന്നു...
ചന്ദ്രികരാവിൻ മടിയിലിരുന്നു...
(മധുരമാമൊരു....)

ഒരു നിമിഷം നാം മലരിൻ കാതിൽ
പേരു വിളിക്കാൻ കൂടെയിരുന്നു...(2)
മറുനിമിഷത്തിൽ മഴവില്ലുകളുടെ
താഴ്വരയിൽ നാം തമ്മിലകന്നു...
താഴ്വരയിൽ നാം തമ്മിലകന്നു...
(മധുരമാമൊരു....)

കരയുടെ നെഞ്ചിലെ വേദന കാണാൻ
കഴിവില്ലാതെ കടലല തേങ്ങി...(2)
കരിമണലിൽ നാം എഴുതിയതെല്ലാം
മിഴിനീർത്തുള്ളികൾ വീണ്ടുമെടുത്തു...
മിഴിനീർത്തുള്ളികൾ വീണ്ടുമെടുത്തു...
(മധുരമാമൊരു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts