നീ അരികിൽ
ഓക്സിജൻ
Nee Arikil (Oxygen)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഷാനൂദ് ഇബ്രാഹിം
ഗാനരചനറഹീസ് റഹ്മാൻ
ഗായകര്‍ശ്രീനിവാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:43.
 
നീ അരികിൽ വരുമോ
മധുരം നുകരാൻ നീ തരുമോ (2)
അമൃതായ് ചൊരിയുമോ സ്നേഹ നിനവേ
പുലർമഞ്ഞോ നിന്നിൽ നിറയേ
ഇളം കാറ്റോ മധുരമൊഴിയോ
അലിഞ്ഞീടാം നിന്നിലായ് ഞാൻ
(നീ അരികിൽ ,.......)

തഞ്ചും കുളിരേ കൊഞ്ചും മൊഴിയേ
എന്നിൽ നിറയെ നിന്റെ വസന്തം
സുഖമുള്ള മഴയിൽ സുഖക്കിനാവുമായ്
ഒന്നായ് ചേർന്നു അറിയാതറിയാതെ

സപ്ത സ്വരങ്ങൾ സിരകളിലൊഴുകും നിൻ
മധുമൊഴികൾ തളിരിടുമെന്നിൽ
അണയരുതേ കിനാവേ തീരാദാഹം പോലെ
ഓരോ ഓർമ്മകൾ ഓരോ രാക്കിനാവിലായ്
നീ അരികിൽ..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts