ജയതി ജയതി ഭാരതമാത
ദേശഭക്തിഗാനങ്ങൾ
Jayathi Jayathi Bhaarathamaatha (Desabhakthi Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനമയൂരം വിശ്വനാഥ ശാസ്ത്രി
ഗായകര്‍പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 10 2023 04:13:09.
ജയതി ജയതി ഭാരതമാതാ ബുധഗീത
നിഖിലമത വനനിരത നദജനസുഹിത
ജയതി ജയതി ജയതി

സകലജീവസമത സാധുസാധു വിദിത
അഖിലലോകപ്രഥിത പരമാനന്ദസമുദിത
(ജയതി...)

അഗണിത ഗുണശീല അതിദയാലവാല
പ്രകടിതശുഭജാല പതിതത്രാണലോല
(ജയതി...)

അമിതകലാധാര അതുല നിധി വിസ്താര
വിമതഭയവിസ്താര വിശ്വസംഗീതസാര
(ജയതി...)






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts