മഴവില്ലിൻ
ഡ്രീംസ് ഓഫ് യൂത്ത്
Mazhavillin (Dreams Of Youth)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഹാഫിസ്
ഗാനരചനവരുൺ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 03:28:58.

ആഹാ ...ആഹാ ..ഹാ
മഴവില്ലിന് നിറമോലും
പ്രണയത്തിന് ശൃംഗാരം
ഹൃദയത്തിന് തന്ത്രികളില് അനുരാഗം പൂക്കുന്നു
വെണ്ണിലാച്ചില്ലയില് പൂനിലാ പുഞ്ചിരി
അകലെയാ... മാന്തോപ്പില്
മധുരമാം പ്രണയകഥയോ (മഴവില്ലിന് )

ഓഹോ ഹോ ഹോ ഓഹോഹോ
ഓഹോ ഹോ ഹോ ഓഹോഹോ
കിനാവിലലിഞ്ഞു നില്ക്കും
സുഖസുന്ദര സുരഭിലരാത്രി
സഖി നിന് മിഴികളിലൂറും
അനുനിമിഷം പ്രിയഗാനം
മൂകം തരളിതമായ് നീ
( മഴവില്ലിന് )

തൂമഞ്ഞു മൂടിനില്ക്കും
ആ സാന്ദ്രമനോഹര ഗാത്രി
ഉന്മാദലഹരിയില് വീഴും
ആ പഴയ കിനാവിന് സ്പര്ശം
അതിലോലം മധുചഷകം
ശ്രുതികള് പുണരും നേരം
(മഴവില്ലിന് ) 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts