വടക്കുംനാഥന്റെ അടുക്കൽ
ബ്രഹ്മതീര്‍ത്ഥം
Vadakkumnadhante Adukkal (Brahmatheertham)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:58.

വടക്കുംനാഥന്റെ അടുക്കൽ
ഇടയ്ക്കു വിധിയേയും നടുക്കും നടയ്ക്കൽ (2)
മുടക്കാതെ ഒരു മണ്ഡലക്കാലം ഭജിക്ക്
നടക്കാത്ത കാര്യവും നടക്കും (2)
അതിനെതിർക്കുന്നതൊക്കെയും എരിയ്ക്കും
(ശ്രീ വടക്കുംനാഥന്റെ.....)

പിരിഞ്ഞു പോയുള്ളൊരു സതിയുടെ സ്മൃതികളിൽ
പരിതാപമാളുന്നൊരീശൻ
ചിര വരധ്യാനം കൊള്ളും മഹേശൻ (2)
നറുനെയ്യിലാപാദചൂഡവും തന്റെ
എരിനെഞ്ചു മൂടിയെഴുന്നു
കല പതിനഞ്ചു ചൂടിയെഴുന്നു (2)
(ശ്രീ വടക്കുംനാഥന്റെ.....)

അകത്തും പുറത്തുമായ് മുപ്പതും രണ്ടും
വലത്തുകൾ വെയ്ക്കുന്ന നേരം
ഓരോ വിപത്തുകൾ തീർക്കുന്ന നേരം (2)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts