വന്ദേ ഗണപതിം
ഉണ്ണി ഗണപതി
Vande Ganapathim (Unniganapathy)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംദീപക് വാരിയർ
ഗാനരചനവേണു ജി വാര്യർ ,കാരക്കുളം ശിവശങ്കരൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 05 2012 08:20:19.
 
വന്ദേ ഗണപതിം വന്ദേ
സര്‍വ്വസിദ്ധിപ്രദായകനേ
വന്ദേ

സാമഘോഷപ്രിയാ വന്ദേ
വിഘ്നവിനാശകാ വന്ദേ
(സാമഘോഷപ്രിയാ )
സോമസൂര്യാഗ്നിലോചനാ
വന്ദേ വന്ദേ വന്ദേ ഗണപതിം
വന്ദേ വന്ദേ വന്ദേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts