ഓം അമൃതാനന്ദമയീ
അമൃതാനന്ദം
Om Amruthaanandamayi (Amruthaanandam)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:07.
 
ഓം അമൃതാനന്ദമയീ അധ്യാത്മ പ്രേമമയീ
അമൃതാനന്ദമയീ അധ്യാത്മ പ്രേമമയീ
ആർദ്ര കലാമയീ ആനന്ദ ചിന്മയീ
പാലയമാം ദേവീ പരിപാലയമാം ദേവീ
(ഓം അമൃതാനന്ദമയീ ....)

ഹേയ് ത്രിഭുവന പാലിക നീ
ത്രിഭുവന പാലിക നീ
ഹേയ് ത്രികാല ബോധിനി നീ
ത്രികാല ബോധിനി നീ
വരദേ ശുഭതേ സുഖദേ
ജഗദീശ്വരീ അഭയം
പരമേശ്വരീ അഭയം
(ഓം അമൃതാനന്ദമയീ ....)

ഹേയ് കലിയുഗ പാലിക നീ
കലിയുഗ പാലിക നീ
ഹേയ് കടാക്ഷ ദീപിക നീ
കടാക്ഷ ദീപിക നീ
അതുലേ അനഘേ അമൃതേ
ശരണാത്മികേ ശരണം
അമൃതാക്ഷരം തരണം
(ഓം അമൃതാനന്ദമയീ ....)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts