ഗോപിക വല്ലഭന്‍
ഭജനം
Gopika Vallabhan (Bhajanam)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌ ,പട്ടണക്കാട്പുരുഷോത്തമന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍ ,തങ്കന്‍ തിരുവട്ടാര്‍ ,ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:09.


ഗോപികാവല്ലഭന്‍ ഗോപാല ബാലകന്‍
ഗോവര്‍ധനം പണ്ട് കുടയാക്കിയോന്‍
ഗോപികാവല്ലഭന്‍ ഗോപാല ബാലകന്‍
ഗോവര്ധനം പണ്ട് കുടയാക്കിയോന്‍
ഗുരു പവനേശ്വരന്‍ മുരഹരി മാധവന്‍
കരിനീല താമരക്കണ്ണന്‍ - അവന്‍
അമ്പാടി പോറ്റിയ കണ്ണന്‍
(ഗോപികാ )

പ്രളയപയോധിയില്‍ ആലില മെത്തയില്‍
പെരുവിരലുണ്ട് മയങ്ങുന്നവന്‍
പ്രളയപയോധിയില്‍ ആലില മെത്തയില്‍
പെരുവിരലുണ്ട് മയങ്ങുന്നവന്‍
ആയര്‍കുലത്തിന്റെ തിരുനെറ്റിത്തടത്തിലെ
ആനന്ദ ചന്ദനമാകുന്നവന്‍
ആയര്‍കുലത്തിന്റെ തിരുനെറ്റിത്തടത്തിലെ
ആനന്ദ ചന്ദനമാകുന്നവന്‍
അവനെന്റെ അന്ജനക്കന്നന്‍
അമ്പാടി പോറ്റിയ കണ്ണന്‍
(ഗോപികാ )

പാഴ്മുളംതണ്ടിലെ പാട്ടിനാല്‍ മൂലോകം
ബ്രഹ്മസംഗീതത്തില്‍ ആഴ്ത്തുന്നവന്‍
പാഴ്മുളംതണ്ടിലെ പാട്ടിനാല്‍ മൂലോകം
ബ്രഹ്മസംഗീത്തത്തില്‍ ആഴ്ത്തുന്നവന്‍
കാളിയ ദര്പ്പത്തിന്‍ ഫണമുടച്ചെങ്ങള്‍ തന്‍
പ്രാണനെ കാക്കുന്ന പുണ്യമവന്‍
കാളിയ ദര്പ്പത്തിന്‍ ഫണമുടച്ചെങ്ങള്‍ തന്‍
പ്രാണനെ കാക്കുന്ന പുണ്യമവന്‍
അവനെന്റെ അഞ്ജനക്കണ്ണന്‍
അമ്പാടി പോറ്റിയ കണ്ണന്‍
(ഗോപികാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts