സ്നേഹത്തിൻ സംഗീതമേ
വിഷവൃക്ഷം
Snehathin Sangeethame (Visha Vruksham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനഅഭയദേവ്
ഗായകര്‍എല്‍ പി ആര്‍ വര്‍മ ,പി ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:10.

സ്നേഹത്തിന്‍ സംഗീതമേ..
സ്നേഹത്തിന്‍ സംഗീതമേ
സത്യത്തിന്‍ മോഹനസൌന്ദര്യമേ.. (സ്നേഹത്തിന്‍.. )
കാലിണ കൂപ്പിടുന്നു.. ദൈവമേ
കാരുണ്യം കാട്ടേണമേ.. (കാലിണ.. )
സ്നേഹത്തിന്‍ സംഗീതമേ...

മുപ്പാരും കീഴടക്കാന്‍ തങ്ങളില്‍
ഒപ്പം പിണങ്ങിടുമ്പോള്‍.. (മുപ്പാരും.. )
അല്പജ്ഞരാകും ഞങ്ങള്‍ ദേവാ നിന്‍
അത്ഭുതം എന്തറിഞ്ഞു... (അല്പജ്ഞരാകും.. )
(സ്നേഹത്തിന്‍... )

കര്‍മ്മത്തിന്‍ കേദാരമേ.. ലോകത്തില്‍
നന്മകള്‍ക്കാധാരമേ.. (കര്‍മ്മത്തിന്‍.. )
നിന്‍ മഹിമയ്ക്ക് മുന്നില്‍ നമിക്കുന്നു
ചിന്മയ സാഗരമേ... (നിന്‍ മഹിമയ്ക്ക്.. )
(സ്നേഹത്തിന്‍... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts