യേശുവേ എൻ നാഥനേ
യേശുവേ എൻ നാഥനേ
Yesuve En Nathane (Yesuve En Nathane)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംസാമുവേൽ വിത്സൺ
ഗാനരചനസാമുവേൽ വിത്സൺ
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:11.


യേശുവേ എന്‍ നാഥനേ യേശുവേ എന്‍ കര്‍ത്തനേ
നീയല്ലാതാശ്രയിപ്പാന്‍ ഭൂവിലാരുള്ളൂ
യേശുവേ എന്‍ നാഥനേ യേശുവേ എന്‍ കര്‍ത്തനേ
നിന്നെപ്പോല്‍ സ്നേഹിതനായ് വേറെയാരുള്ളു
ഇനിയെന്റെ ജീവിതം നിനക്കായ്
ഇനിയുള്ള നാളുകള്‍ നിനക്കായ്
ഇനിയെന്റെ ജീവിതം നിനക്കായ്
ഇനിയുള്ള നാളുകള്‍ നിനക്കായ്
(യേശുവേ )

യേശുവേ എന്നാശയേ യേശുവേ എന്‍ കാന്തനേ
നീയല്ലാതാശ വയ്ക്കാന്‍ ഭൂവിലാരുള്ളു
യേശുവേ എന്നാശ്രയം യേശുവേ എന്‍ കാന്തനേ
നിന്നെപ്പോലെ യോഗ്യനായി വേറെയാരുള്ളു
ഇനിയെന്റെ ജീവിതം നിനക്കായ്
ഇനിയുള്ള നാളുകള്‍ നിനക്കായ്
ഇനിയെന്റെ ജീവിതം നിനക്കായ്
ഇനിയുള്ള നാളുകള്‍ നിനക്കായ്
(യേശുവേ )

യേശുവേ എന്നോഹരി എന്‍ യേശു മാത്രം സര്‍വ്വവും
നീയല്ലാതാഗ്രഹിപ്പാന്‍ ഭൂവിലാരുള്ളു
യേശുവേ എന്നോഹരി എന്‍ യേശു മാത്രം സര്‍വ്വവും
നിന്നെപ്പോല്‍ സമ്പത്തായി വേറെയാരുള്ളു
ഇനിയെന്റെ ജീവിതം നിനക്കായ്
ഇനിയുള്ള നാളുകള്‍ നിനക്കായ്
ഇനിയെന്റെ ജീവിതം നിനക്കായ്
ഇനിയുള്ള നാളുകള്‍ നിനക്കായ്
(യേശുവേ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts