എന്നോടുള്ള നിന്റെ ദയ
യേശുവേ എൻ നാഥനേ
Ennodulla Ninte Daya (Yesuve En Nathane)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഷാജൻ തോമസ്
ഗാനരചനഷാജൻ തോമസ്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:11.


എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
അത് മഞ്ഞു പോലെ എന്നില്‍ പൊഴിഞ്ഞു വീഴും
അത് മാരി പോലെ എന്നില്‍ പെയ്തിറങ്ങും
പര്‍വതം മാറിയാലും കുന്നുകള്‍ നീങ്ങിയാലും
നിന്‍ ദയ എന്നെ വിട്ടു മാറുകില്ല
പര്‍വതം മാറിയാലും കുന്നുകള്‍ നീങ്ങിയാലും
നിന്‍ ദയ എന്നെ വിട്ടു മാറുകില്ല
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്


അമ്മ തന്‍ ഉദരത്തില്‍ എന്നെ കണ്ടല്ലോ
നിത്യ ദയയോടെ വീണ്ടെടുത്തല്ലോ (അമ്മ )
നരയോളം ചുമക്കാമെന്ന അരുളിയോനേ
നിന്നോട് തുല്യനായ് ആരുമില്ല (നര )
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്

പാപിയായിരുന്നെന്നെ തേടി വന്നല്ലോ
പാവന നിണം ചിന്തി വീണ്ടെടുത്തല്ലോ (പാപി )
നിത്യതയോളവും നടത്തീടുവാന്‍
യേശുവേ നീ മാത്രം മതിയെനിക്ക് (നിത്യത )
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
അത് മഞ്ഞു പോലെ എന്നില്‍ പൊഴിഞ്ഞു വീഴും
അത് മാരി പോലെ എന്നില്‍ പെയ്തിറങ്ങും
പര്‍വതം മാറിയാലും കുന്നുകള്‍ നീങ്ങിയാലും
നിന്‍ ദയ എന്നെ വിട്ടു മാറുകില്ല
പര്‍വതം മാറിയാലും കുന്നുകള്‍ നീങ്ങിയാലും
നിന്‍ ദയ എന്നെ വിട്ടു മാറുകില്ല
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്
എന്നോടുള്ള നിന്റെ ദയ എത്ര വലിയത്
എന്നോടുള്ള നിന്റെ കൃപ എത്ര വലിയത്.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts