മണ്ണെറിഞ്ഞാലു
ഗവ ഓഫ് കേരള സോങ്ങ്സ്
Mannerinjaalu (Govt Of Kerala Songs)
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംകെ ജെ യേശുദാസ്
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:18.

ഓഹോ.. ഓ.. ഓഹോ.. ഓ...

മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന
മണ്ണു ചിരിക്കുന്ന കേരളത്തില്‍..
മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന
മണ്ണു ചിരിക്കുന്ന കേരളത്തില്‍..
മണ്ണു ചിരിക്കുന്ന കേരളത്തില്‍
എന്നും സമൃദ്ധി വളര്‍ത്തിടുവാന്‍
അണ്ണാറക്കണ്ണനും തന്നാലായത്..
അണ്ണാറക്കണ്ണനും തന്നാലായത്...

തിന്തക തിന്താരോ.. തന തിന്തക തിന്താരോ...
തിന്തക തിന്തക തിന്തക തിന്തക തിന്തക തിന്താരോ...

മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന
മണ്ണു ചിരിക്കുന്ന കേരളത്തില്‍..

കാട് ചുറ്റും കിഴക്കന്‍ മലയില്..
കിഴക്കന്‍ മലയില്.. കിഴക്കന്‍ മലയില്..
ചാടിയോടി നടക്കും പുഴകളേ.. പുഴകളേ.. പുഴകളേ..
കാട് ചുറ്റും കിഴക്കന്‍ മലയില്..
ചാടിയോടി നടക്കും പുഴകളേ..
നാടിനു വേണ്ടി ഉടുക്കിട്ടു വെട്ടി.. (2)
പാടത്തെ പച്ചയില്‍ നീരോടിക്കാന്‍... നീരോടിക്കാന്‍.. നീരോടിക്കാന്‍..

മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന
മണ്ണു ചിരിക്കുന്ന കേരളത്തില്‍..

കൂരിരുട്ടുള്ള കൂരകള്‍ തോറും.. കൂരകള്‍ തോറും.. കൂരകള്‍ തോറും
ഓരോ കൈത്തിരി വെട്ടം തെളിക്കാന്‍.. വെട്ടം തെളിക്കാന്‍.. വെട്ടം തെളിക്കാന്‍..
കൂരിരുട്ടുള്ള കൂരകള്‍ തോറും
ഓരോ കൈത്തിരി വെട്ടം തെളിക്കാന്‍..
ചോല്ലാര്‍ന്ന യാന്ത്രിക ശക്തി വളര്‍ത്തീടാൻ (2)
എല്ലാ ദിക്കിലും വൈദ്യുതി എത്താന്‍.. വൈദ്യുതി എത്താന്‍.. വൈദ്യുതി എത്താന്‍...

മണ്ണെറിഞ്ഞാലും പൊന്നു വിളയുന്ന
മണ്ണു ചിരിക്കുന്ന കേരളത്തില്‍..
മണ്ണു ചിരിക്കുന്ന കേരളത്തില്‍
എന്നും സമൃദ്ധി വളര്‍ത്തിടുവാന്‍
അണ്ണാറക്കണ്ണനും തന്നാലായത്..
അണ്ണാറക്കണ്ണനും തന്നാലായത്...

തിന്തക തിന്താരോ.. തന തിന്തക തിന്താരോ...
തിന്തക തിന്തക തിന്തക തിന്തക തിന്തക തിന്താരോ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts