വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | കൈതപ്രം ,എം ജയചന്ദ്രന് ,ബേബി ചാൾസ് ,ശശി |
ഗാനരചന | കൈതപ്രം ,എസ് രമേശന് നായര്‍ ,ബേബി ചാൾസ് ,സലീൻ മങ്കുഴി ,ദിനേശ് വെള്ളാങ്കല്ലൂർ |
ഗായകര്‍ | പ്രദീപ് സോമസുന്ദരം ,സംഗീത മാധവ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 21 2013 07:51:39.
പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഹംസതൂലികാശയ്യയിൽ മൽസഖീ ഉറങ്ങാറായില്ലേ ഇന്നുറങ്ങാറായില്ലേ പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഓമൽ കിനാവിന്റെ മുൾമുനയാൽ എന്റെ ഹൃദയം നോവുമ്പോൾ (2) പാടിയാൽ തീരാത്ത ഗാനം കൊണ്ടെന്റെ നെഞ്ചകം വിങ്ങുമ്പോൾ ഉറങ്ങുവതെങ്ങനെ ഞാൻ പ്രിയനേ ഉറങ്ങുവതെങ്ങനെ ഞാൻ പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഹംസതൂലികാശയ്യയിൽ മൽസഖീ ഉറങ്ങാറായില്ലേ ഇന്നുറങ്ങാറായില്ലേ ചന്ദ്രിക അറിയാതെ താരകൾ അറിയാതെ മാറോടു ചേർത്തെന്നെ പുണരൂ (2) കുളിരോടു കുളിരുള്ള യാമിനിയിൽ നമുക്ക് ഉയിരോടുയിരായി ചേർന്നു നില്ക്കാം മുന്തിരിച്ചാറായി നുണയാം നിമിഷം നുകരാം പ്രണയ രസം പിൻനിലാവുദിച്ചുവല്ലോ കണിമഞ്ഞു പെയ്തുവല്ലോ ഹംസതൂലികാശയ്യയിൽ മൽസഖീ ഉറങ്ങാറായില്ലേ ഇന്നുറങ്ങാറായില്ലേ | |