ചാരു ഭാരത
നിത്യ വസന്തം
Chaaru Bhaaratha (Nithya Vasantham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംശ്യാം
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍അമ്പിളി രാജശേഖരൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:35.
 
അഹഹാ അഹഹാ അഹഹാ ഓ ഓ ഓ ഓ
ചാരുഭാരത ഭൂവിതിന്റെ ഭാവി ആരുടെ കയ്യില്‍ ...ആരുടെ കയ്യില്‍
ചാരുഭാരത ഭൂവിതിന്റെ ഭാവി ആരുടെ കയ്യില്‍ ...ആരുടെ കയ്യില്‍
ഭാവി നമ്മുടെ കയ്യില്‍ ഭാവി നമ്മുടെ കയ്യില്‍ ആരുടെ കയ്യില്‍
ചാരുഭാരത ഭൂവിതിന്റെ ഭാവി ആരുടെ കയ്യില്‍ ...ആരുടെ കയ്യില്‍

ഓ ഓ ആഹാ ആഹാ അഹാഹാ
ജനനമരണ ദുരിതരാശി ദൈവഹിതമല്ലോ
ധരയില്‍ നരകസ്വര്‍ഗം തീര്‍പ്പതെന്നും മനുജനാണല്ലോ (2 )
മനുജ മംഗളയന്ജമല്ലോ കുടുംബസംവിധാനം
വരുംതലമുറ തന്‍ രക്ഷയല്ലോ സൌഖ്യത്തിന്നാധാരം (2 )

മലര്‍ വനത്തില്‍ ഇടമില്ലെങ്കില്‍ മലരും തളിരും കരിയുന്നു
പുഞ്ചവയലില്‍ ഇടമില്ലെങ്കില്‍ ഞാറും നെല്ലും കരിയുന്നു
സന്തതികള്‍ അധികമായാല്‍ സൌഖ്യദീപം വീട്ടില്‍
തന്‍ സന്താപത്തിന്‍ പുകപരത്തി കെട്ടുപോകും കാറ്റില്‍

ചാരുഭാരത ഭൂവിതിന്റെ........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts