ദൈവത്തിന്റെ കുഞ്ഞല്ലേ
അൾത്താര
Daivathinte Kunjalle (Althaara)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ.ജി.പീറ്റർ
ഗാനരചനകെകെ ജോൺസൺ
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 18 2012 03:56:23.

ദൈവത്തിന്റെ കുഞ്ഞല്ലേ നീ
സങ്കടത്താൽ വാടീടല്ലേ (2)
സഹനങ്ങൾ കൃപകളാക്കാൻ
യേശുവിന്റെ ക്രൂശിൽ നൽകൂ
(ദൈവത്തിന്റെ…)

ദുഃഖത്തിന്റെ താഴ്വരയിൽ
കുഞ്ഞേ നീ ഏകനല്ലാ (2)
നിനക്കായ് ഗദ്സമനിൽ
പ്രാർത്ഥിച്ചവൻ കൂടെയുണ്ട് (2)
(ദൈവത്തിന്റെ…)

സങ്കടങ്ങളെറ്റെടുക്കാൻ
ക്രൂശിന്റെ മാറിൽ നിന്നും (2)
ഉഥിതനാം യേശുവെന്നും
നിന്നരികേ കാത്തു നില്പൂ (2)
(ദൈവത്തിന്റെ…)

നിൻ ഹൃദയവാതിലിന്റെ
ഓടാമ്പൽ നീക്കി മോദം (2)
ജീവിതത്തിൽ നാഥനായി
യേശുവിനെ സ്വീകരിക്കൂ (2)
(ദൈവത്തിന്റെ…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts