സിരാപടലങ്ങള്‍
ശമനതാളം
Siraapadalangal (Samanathaalam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍രമേഷ് നാരായണ്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:38.
സിരാപടലങ്ങള്‍
സ്പന്ദിതമായി
ഹൃദയമാം തുടിമുഴങ്ങി..
പ്രാണന്റെ അവിരാമതാളം
തുടരുന്നു.....

മഴയില്‍ വെയിലില്‍..
തെളിനിലാവില്‍
ആദിമസാന്ത്വനതാളം
താളം...താളം...
ശമനതാളം...(6)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts