ശ്യാമമൂകമീ
ജന്മങ്ങളായ്
Shyaamamookamee (Janmangalaay)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംസണ്ണി വിശ്വനാഥ്‌
ഗാനരചനജയശ്രീ കിഷോർ
ഗായകര്‍ഇഷാന്‍ ദേവ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:39.
ശ്യാമമൂകമീ വിരഹസന്ധ്യയില്‍
കാത്തിരിപ്പൂ നിന്നെ ഞാന്‍
ഓര്‍ത്തു നില്‍പ്പു ഞാന്‍ ജീവരാഗമായ്
നീ നിറഞ്ഞൊരാ പുലരികള്‍
വേണുഗാനമായ് നീലമേഘമായ്
വരിക നീയെന്‍ അരികിലായി
(ശ്യാമമൂകമീ )

ശ്യാമമൂകമീ വിരഹസന്ധ്യയില്‍
കാത്തിരിപ്പൂ നിന്നെ ഞാന്‍
ഓര്‍ത്തു നില്‍പ്പു ഞാന്‍ ജീവരാഗമായ്
നീ നിറഞ്ഞൊരാ പുലരികള്‍
പാതി പാടിയാ പൂനിലാവില്‍ നീ
ചേര്‍ന്നിരുന്നൊരാ വേളകള്‍
(ശ്യാമമൂകമീ )

ശ്യാമമൂകമീ വിരഹസന്ധ്യയില്‍
കാത്തിരിപ്പൂ നിന്നെ ഞാന്‍
ഓര്‍ത്തു നില്‍പ്പു ഞാന്‍ ജീവരാഗമായ്
നീ നിറഞ്ഞൊരാ പുലരികള്‍
ഓര്‍മ്മയില്‍ എന്നും മോഹവര്‍ണ്ണമായ്
നീ നിറഞ്ഞു നിന്നിടും
(ശ്യാമമൂകമീ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts