എന്നും എന്നും
താലോലം
Ennum Ennum (Thaalolam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവിശ്വജിത്ത്
ഗാനരചനസോഹന്‍ ലാല്‍
ഗായകര്‍ഹരിദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2013 02:49:56.

ധാ ധിരനാ...ധോംധ ധിരനാ
ധാ ധിരനാ...ധീംധ ധിരനാ..(2)

എന്നുമെന്നും....ഇനി എന്നുമെന്നും
കേട്ടുറങ്ങാന്‍...പ്രിയമോടെ പാടാന്‍...
ഇനി ഈ ഗാനം നിനക്കായ്...
ഇനി ഈ രാഗം നിനക്കായ്...
ഈ വിണ്ണും പാല്‍നിലാവും
ഈ മണ്ണും പൊന്‍കിനാവും
പാടുന്നു നിനക്കായി...
താലോലം സ്നേഹഗീതം....
ആലോലം സ്നേഹഗീതം....
എന്നുമെന്നും....ഇനി എന്നുമെന്നും
കേട്ടുറങ്ങാന്‍...പ്രിയമോടെ പാടാന്‍...

കിളിവാതിലില്‍ കുളിരമ്പിളി
കളിചൊല്ലി നിന്നെ ഉണർ‌ത്തവെ...(2)
നിന്‍ കണ്ണില്‍ ഉമ്മതരും
നിലാവിന്‍....കൈയ്യിലുണ്ടൊരു സമ്മാനം...
കനവു സമ്മാനം....
എന്നുമെന്നും....ഇനി എന്നുമെന്നും
കേട്ടുറങ്ങാന്‍...പ്രിയമോടെ പാടാന്‍...
ഇനി ഈ ഗാനം നിനക്കായ്...
ഇനി ഈ രാഗം നിനക്കായ്...

ധരനാ....ആ....ആ...ആ...
ധരനാ....രാ...

പൊന്നുഷസ്സിന്‍ കസവണിഞ്ഞും
പുന്നെല്‍ക്കതിര്‍നിറ പകര്‍ന്നും...(2)
നിന്നെ എതിരേല്‍ക്കാന്‍...ഒരുങ്ങിയിണങ്ങി നില്പൂ...
മലയാളം....അമ്മ മലയാളം....
എന്നുമെന്നും.... ഇനി എന്നുമെന്നും
കേട്ടുറങ്ങാന്‍...പ്രിയമോടെ പാടാന്‍...
ഇനി ഈ ഗാനം നിനക്കായ്...
ഇനി ഈ രാഗം നിനക്കായ്...


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts