പൊന്നാനിപ്പുഴയോരത്തു്
നെഞ്ചില്‍ കുളിര്‍പരന്നോളേ
Ponnanippuzhayorathu (Nenjil Kulirparannole)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംആഷിക് മുബാരക് ,അബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീഷ് ഖാന്‍ ,അനീഷ് ഖാന്‍ ,അഷ്‌റഫ് മഞ്ചേരി ,ബാലഭാസ്കര്‍ ,ബേസിൽ ,ഹംസ കുന്നത്തേരി ,കോഴിക്കോട് അബൂബക്കര്‍ ,കെ എ ലത്തീഫ് ,മെക്കാര്‍ട്ടിന്‍ ,ഷൈജു ചന്ദ്രന്‍ ,കെ എം ഉദയൻ
ഗാനരചനഅനീഷ് ഖാന്‍ ,ബാപ്പു വെള്ളിപറമ്പ ,ചിറ്റൂർ ഗോപി ,ഹംസ കുന്നത്തേരി ,ഇബ്രാഹിം പെരുമ്പാവൂര്‍ ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,സലിം ,സന്തോഷ് വര്‍മ്മ ,ഷമീന്‍ ,ഷമീര്‍
ഗായകര്‍കണ്ണൂർ ഷെരിഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2012 11:06:34.

പൊന്നാനിപ്പുഴയോരത്ത് ….
പൊന്നണിഞ്ഞു വന്നപ്പോൾ…
ആ…ആ..ആ…ആ…ആ..

പൊന്നാനിപ്പുഴയോരത്ത്
പൊന്നണിഞ്ഞു വന്നപ്പോൾ
പുന്നാരേ നീയെത്ര തിളങ്ങിന്നിന്നു
പൊന്നോമൽ പൂചന്തമലിഞ്ഞു നിന്നു
(പൊന്നാനി…)

വെള്ളാരം കല്ലിന്റെ അഴകുള്ള കണ്ണുകൾ
വെള്ളിക്കൊലുസ്സിന്റെ താളത്തിമർപ്പും (2)
വെള്ളിനിലാവത്ത് കണ്ടതിൽ പിന്നെ
വെള്ളതൂവാലയാൽ മാടി വിളിച്ചു (2)
ഖൽബിൻ മുത്തിനെ മാറോടണച്ചു
(പൊന്നാനി…)

ഓലയാൽ മേഞ്ഞുള്ള ഓത്തു പള്ളിയിൽ അന്ന്
ഓർത്തോർത്ത് ഓതിയ കാലം മുതലേ (2)
ഒന്നിച്ചു ചേരുവാൻ പൂവിട്ട മോഹം
ഒന്നും കുറയാതെ ഇന്നുമാ മോഹം (2)
ഖൽബിനുള്ളിൽ ഇന്നും എരിഞ്ഞിടുന്നു
(പൊന്നാനി…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts