അരികിൽ നീ
ഇടയമഴ
Arikil Nee (Idaya Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോനാഥന്‍ ബ്രൂസ്
ഗാനരചനജോളി സാം ,കൃഷ്ണകുമാര്‍ ,സോജിന്‍ തോമസ്
ഗായകര്‍ഫ്രാങ്കോ സൈമൺ നീലങ്കാവിൽ ,പ്രമീള ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 03:31:46.

അരികിൽ നീ ഉണ്ടെങ്കിൽ ഞാനാരെ ഭയക്കേണം
ഭൂവിനെന്നും ഒരു ദീപമായ് കാൽവരിയിൽ ഒരു ജീവനായ്
പാരിലെന്നും ജീവനാളമായ് വരവായ് വരവായ്
ഓ…ഓ..എൻ ചൈതന്യമേ
ഓ..ഓ.. എൻ ചൈതന്യമേ
ഓ..ഓ..എൻ ചൈതന്യമേ
വരണേ എന്നിൽ നീ

സ്നേഹത്തിൻ മാധുര്യം സ്വർഗ്ഗീയഗാനങ്ങൾ
അതിരില്ലാസ്നേഹമായ് സ്വർല്ലോക നായകാ
കാൽ വരിയിൽ ഒരു നാദമായ്
സ്നേഹത്തിൻ മാറ്റൊലി വീശുവാൻ
യേശുവീ ഭൂവിൽ ജാതനായ്
സ്നേഹത്താൽ വരവായ്
ഓ…ഓ..എൻ ചൈതന്യമേ
ഓ..ഓ.. എൻ ചൈതന്യമേ
ഓ..ഓ..എൻ ചൈതന്യമേ
വരണേ എന്നിൽ നീ

കഷ്ടതയേറിയാലും രക്ഷകനായീശോ
ദുഃഖങ്ങൾ വന്നാലും മിത്രമായ് എന്നീശോ
ക്രൂശിൽ പിടഞ്ഞോരു സ്നേഹമേ
പാപികളെ രക്ഷിപ്പാനായ്
സ്വർല്ലോക നായകൻ
യേശുവേ വേഗം വരണേ
ഓ…ഓ..എൻ ചൈതന്യമേ

ഓ..ഓ.. എൻ ചൈതന്യമേ
ഓ..ഓ..എൻ ചൈതന്യമേ
വരണേ എന്നിൽ നീ 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts