പ്രേമമെന്നാലെന്ത്‌
ഓര്‍മ്മകളില്‍ മെഹബൂബ്
Premamennalenthu (Ormakalil Mehboob)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംലഭ്യമല്ല
ഗാനരചനമെഹബൂബ്‌
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 26 2013 02:45:16.
ഈ പ്രേമമെന്നാലെന്ത്...
അത് മനുഷ്യനെ പിരിവെട്ടി കറക്കണ പിരാന്ത്
പ്രേമമെന്നാലെന്ത്...

പ്രേമമെന്നാലെന്ത്
അത് മനുഷ്യനെ പിരിവെട്ടി കറക്കണ പിരാന്ത് (2)
പ്രേമമെന്നാലെന്ത്...

പുതിയൊരു പെണ്ണു വന്നു പുരുഷന്റെ മുമ്പിൽ നിന്ന്
പൂച്ചയെ പോലെ പുരികം കൊണ്ടൊരു മാന്ത് (2)

പുതിയൊരു പെണ്ണു വന്നു പുരുഷന്റെ മുമ്പിൽ നിന്ന്
പൂച്ചയെ പോലെ പുരികം കൊണ്ടൊരു മാന്ത്
അവൻ അവളുടെ പിന്നാലൊരോന്ത് പ്രാന്ത്
പ്രേമമെന്നാലെന്ത്
അത് മനുഷ്യനെ പിരിവെട്ടി കറക്കണ പിരാന്ത് (2)
പ്രേമമെന്നാലെന്ത്...

വിറപ്പനി വന്നപോലെ കിടക്കയിൽ തുള്ളി തുള്ളി
ഉറക്കമില്ലാതവൻ കിടക്കുന്നു (2)
അയ്യോ വിറപ്പനി വന്നപോലെ കിടക്കയിൽ തുള്ളി തുള്ളി
ഉറക്കമില്ലാതവൻ കിടക്കുന്നു
മാനത്ത് നോക്കികൊണ്ട്‌ നടപ്പും മരമണ്ടൻ കരിഞ്ഞൊരു നുള്ളികൊണ്ട്‌
കണ്ണാടി നോക്കിയിട്ട് കരിമീശ അടിക്കടി വരക്കും പ്രാന്ത്
പ്രേമമെന്നാലെന്ത്
അത് മനുഷ്യനെ പിരിവെട്ടി കറക്കണ പിരാന്ത് (2)
പ്രേമമെന്നാലെന്ത്...

മയിലേ കുയിലേ എന്ന് മന:പാഠമുരുവിട്ട്
മണമുള്ള കടലാസ്സിൽ കുറിയ്ക്കും (3)
അയ്യോ മയിലേ കുയിലേ എന്ന് മന:പാഠമുരുവിട്ട്
മണമുള്ള കടലാസ്സിൽ കുറിയ്ക്കും
അത് കൊടുക്കാൻ പിന്നാലെ നടക്കും
പിന്നെ കടുമാങ്ങ കറിലേശം കടക്കണ്ണിൽ വീണപോലെ
കരച്ചിലും പിഴിച്ചിലും പിഴിച്ചിലും കരച്ചിലും പ്രാന്ത്

പ്രേമമെന്നാലെന്ത്
അത് മനുഷ്യനെ പിരിവെട്ടി കറക്കണ പിരാന്ത് (2)
പ്രേമമെന്നാലെന്ത്...
ഈ പ്രേമമെന്നാലെന്ത്...
ഈ പ്രേമമെന്നാലെന്ത്...
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts