പിരിയുമെന്‍ ശിശിരം
യുവ്വ്
Piriyumen Sisiram (Yuvvh)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനനവീന്‍ മാരാര്‍
ഗായകര്‍സ്വപ്ന അബ്രഹാം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:31:36.

നാന നാനാ ന്ന നാനാ...
നാന നാനാ ന്ന നാനം നാനാ
നാന നാനാ ന്ന നാനാ....
നാന നാനാ ന്ന നാനം നാനാ

പിരിയുമെന്‍ ശിശിരം...
പൊഴിയുമെന്‍ ശിഖരം
എവിടെയെന്‍ പ്രിയനേ...
ഉരുകുമീ ഹൃദയം
ജന്മഭാഗ്യമേ...
നിന്നെ തേടും കാറ്റായി ഞാന്‍...
നാന നാനാ ന്ന നാനാ...
നാന നാനാ ന്ന നാനം നാനാ
നാന നാനാ ന്ന നാനാ...
നാന നാനാ ന്ന നാനം നാനാ
പിരിയുമെന്‍ ശിശിരം...
പൊഴിയുമെന്‍ ശിഖരം
എവിടെയെന്‍ പ്രിയനേ...

അറിയാതെന്‍ മനസ്സില്‍ നീ മലരായി മാറി
പൊന്‍തൂവല്‍ ചിതറുന്ന മഴയായി മേഘം...
പ്രിയനേ.....
നിന്റെ ആത്മാവു തേടുന്നു
ഞാനെന്നും ഈ വീഥിയില്‍....
നാന നാനാ ന്ന നാനാ.....
നാന നാനാ ന്ന നാനം നാനാ
നാന നാനാ ന്ന നാനാ.....
നാന നാനാ ന്ന നാനം നാനാ

അറിയാതെന്‍ അകതാരില്‍ ആകാശമായ് നീ
കണ്‍ചിമ്മി ചിരിക്കുന്ന പുഴയായി താരം
സ്നേഹമേ...നിന്നെ മിഴിച്ചെപ്പില്‍ തേടുന്നു
ആഴുന്നതില്ലിന്നു ഞാന്‍....
(പിരിയുമെന്‍ ശിശിരം......)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts