തൂ ഹി രംഗ് രംഗീലി
യുവ്വ്
Tu Hi Rang Rangeeli (Yuvvh)
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംശ്രീജിത് ,സച്ചിൻ
ഗാനരചനവിവേക് വഷിഷ്ട
ഗായകര്‍ജോബ് കുര്യൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:29:31.

മേരെ ദില്‍ ജാഗേ ബസ് ജാ സോണിയേ...
തൂ ആ ജാ...മേരെ ദില്‍ ജാഗേ ബസ് ജാ മാഹിയേ...
മേരെ ജാന്‍ തൂ ആ ജാ...ദില്‍ മേം സോണിയേ...
തൂ ആ ജാ...മേരെ ജാന്‍ തൂ ആ ജാ ദില്‍ മേം മാഹിയേ...
തൂ രംഗ് രങ്കീലി സോണിയേ...മേരി ജാണിയേ
മേന് ദില്‍ ലഗ് ഗയീ ആജാ മാഹിയേ...
ഓ സോണിയേ.....മേരി ജാണിയേ...
മേന് ദില്‍ ലഗ് ഗയീ ആജാ മാഹിയേ...
(മേരെ ദില്‍ ജാഗേ...)

കാണാക്കണ്ണിൽ കാണാന്‍ നില്‍ക്കും
ഇരുളില്‍ ചിമ്മും മിന്നാമിന്നി
പൊന്നില്‍ത്തീര്‍ക്കും മിന്നും കെട്ടണ്ടേ....
മിന്നല്‍ നല്‍കും മീനച്ചാർത്തില്‍
മിണ്ടാമൌനം രാഗം പാടി
നാണം കവിളില്‍ മുത്തം കൊള്ളണ്ടേ...
ചുണ്ടില്‍ വിരിയുന്ന പ്രേമാത്മരാഗം
മുളന്തണ്ടില്‍ ഞാനേറ്റുവാങ്ങാം..
കണ്ണില്‍ ചോരുന്ന വിരഹാര്‍ദ്രബാഷ്പം
മണിമുത്തായ് ഞാനിന്നു മാറ്റാം....
ഹോ...തൂ ഹൈ മേരി....
ഹേ..തൂ ഹൈ മേരി ധട്ക്കന്‍...
തൂ ഹൈ മേരി സാസേം...(2)
തൂ രംഗ് രങ്കീലി.....
തൂ രംഗ് രങ്കീലി സോണിയേ...
മേരി ജാണിയേ....
മേന് ദില്‍ ലഗ് ഗയീ ആജാ മാഹിയേ...
ഓ സോണിയേ.....മേരി ജാണിയേ....
മേന് ദില്‍ ലഗ് ഗയീ ആജാ മാഹിയേ...

മേലേവാനില്‍ താലം വെയ്ക്കും
താരക്കൂട്ടം താഴെ വന്നു
താളം തട്ടി നൃത്തം വെയ്ക്കണ്ടേ...
കാതല്‍ മോഹിക്കും പ്രിയമാനസത്തിന്‍
വിളക്കായ് മാറണം നീയും...
ഭാവം പകരാത്ത കാവ്യാത്മരാഗം
മംഗളം പാടുന്നു നിനക്കായ്...
(ഹോ..ഹോ..തൂ ഹി മേരി....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts