കര്‍ത്താവേ സ്തുതിപ്പിന്‍
കന്യാതനൂജന്‍
Karthavine Sthuthippin (Kanyathanoojan)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംആലപ്പുഴ സരസൻ ,എം കെ അർജ്ജുനൻ ,കുമരകം രാജപ്പൻ ,ടി എ മജീദ്‌
ഗാനരചനഫൗസ്റ്റിൻ കപ്പൂച്ചിൻ
ഗായകര്‍കെസ്റ്റര്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 08 2013 04:21:44.

കർത്താവിനെ സ്തുതിപ്പിൻ സദാ
കർത്താവിനെ സ്തുതിപ്പിൻ
സകല സൃഷ്ടിജാലങ്ങളേ
കർത്താവിനെ സ്തുതിപ്പിൻ
(കർത്താവിനെ …)

ജലധികളേ…. ജലത്തുള്ളികളേ…
ജലത്തിലോടും മത്സ്യങ്ങളേ
മലനിരകൾ മണൽത്തരികൾ
മലർ വിരിയും താഴ്വരകൾ
(കർത്താവിനെ …)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts