എന്നോടെന്തേ മിണ്ടാത്തെ
എന്റെ നാടന്‍പാട്ടുകള്‍ Vol 1
Ennodenthe Mindathe (Ente Nadan Pattukal Vol 1)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍കലാഭവൻ മണി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:36:50.

എന്നോടെന്തേ മിണ്ടാത്തേ എന്നെയെന്ത്യേ കാണാത്തെ
എന്നെ വെറുത്തോ ചേട്ടാ എന്റുണ്ണ്യ്യേട്ടാ
എന്നെ മറന്നോ ചേട്ടാ
(എന്നോടെന്തേ…..)

ഇന്നിവിടെ പൂയമല്ലേ കണ്മണീ നീ വരികില്ലേ
കണ്ണായ നിന്നെ ഞാൻ പൊന്നാട അണിയിക്കാം (2)
അമ്പലമുറ്റത്ത് കാണുന്ന ആൽത്തറ മുന്നിലായ് ഞാനിരിക്കാം
ഉണ്ണ്യ്യേട്ടാ മുന്നിലായ് വന്നിരിക്കാം (2)
(എന്നോടെന്തേ…..)

നമ്മൾ തമ്മിൽ ഒന്നാകണ്ടേ ഒന്നിച്ചൊരു ജീവിതം വേണ്ടേ
പെണ്ണേ നിന്നെ ചാർത്തി താലപ്പൊലി ആഘോഷിക്കാം (2)
പൂമുഖത്തായൊരു പൂമുത്തം തന്നിടാം പൂങ്കുയിലേ കുയിലേ
കുയിലേ പൂങ്കുയിലേ കുയിലേ (2)
(എന്നോടെന്തേ…..)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts