മനം നൊന്തു
ഇശല്‍ പൂമഴ
Manamnonthu (Isal Poomazha)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഅബ്ദുള്‍ഖാദര്‍ കാക്കനാട് ,അനീസ് ,ആഷിക് മുബാരക് ,അവാസ് അഷ്റഫ് ,ജി ദേവരാജന്‍ ,ഹംസ കുന്നത്തേരി ,കെ എ ലത്തീഫ് ,എം കെ അറുമുഖം ,എം ബി ശ്രീനിവാസന്‍ ,മെക്കാർടിൻ ,ഷക്കീര്‍ ,ശ്യാം ,കെ പി ഉദയഭാനു ,എം എം ഉസ്മാന്‍ ,യൂസഫ് കാരക്കാട് ,അനീഷ് ഖാന്‍ ,റോണി റാഫേല്‍ ,ഷൈജു ചന്ദ്രന്‍
ഗാനരചനഅഹമ്മദ് മുഖവി ,അനീഷ് ഖാന്‍ ,പി ഭാസ്കരന്‍ ,ബിച്ചു തിരുമല ,ചിറ്റൂർ ഗോപി ,ചുനക്കര രാമന്‍കുട്ടി ,ഹംസ കുന്നത്തേരി ,ജലീല്‍ കെ ബാവ ,ഓ എം കരുവാരക്കുണ്ട് ,പി കുഞ്ഞിരാമൻ നായർ ,നടയറ സമീര്‍ ,ഓ എന്‍ വി കുറുപ്പ് ,പൂവച്ചല്‍ ഖാദര്‍ ,സലിം കോടത്തൂർ ,സന്തോഷ് വര്‍മ്മ
ഗായകര്‍കണ്ണൂർ ഷെരിഫ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 15 2012 11:55:07.

മനം നൊന്തു പാടാം മുറാദുകൾ തേടാം
മനസ്സിന്റെ തേങ്ങൽ അടയ്ക്കൂ ഇലാഹീ
മമ ഹൃത്തിലെന്നും നിറയുന്ന നാമം
മലിക്കുൽ മുഴുക്കിൻ സിപാത്തിന്റെ മന്ത്രം
(മനം നൊന്തു..)

കഹനിൽ ബദറൊളിയേകി
ഖൽബിൽ കതിരൊളി തൂകി
ഇസ്സത്തരുളിയ റഹ്മാനേ
ഇസമുൽ അറാ രം പാടാം ഞാൻ
(മനം നൊന്തു..)

ബദറും ജബലുകൾ തീർത്തു
ബദനിൽ അഴകുകൾ ചമച്ച്
നിർമത്തേകിയ സുബഹാനേ
നിൻ പുകൾ ചൊല്ലി തേടാം ഞാൻ
(മനം നൊന്തു..)

പകലിൻ പൊലിവുകളേറേ
ഇരുളിൻ നജബുകൾ വേറെ
സകലമൊരുക്കിയ സമദോനേ
സൽക്കലി മുത്തുകൾ മൊഴിയാം ഞാൻ
(മനം നൊന്തു..)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts