മാലാഖമാര്‍ പാടി
സ്നേഹ രാഗം
Maalakhamaar Paadi (Sneha ragam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംആല്‍ബര്‍ട്ട്‌ വിജയന്‍
ഗാനരചനആര്‍ മേരി രാജേശ്വരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2023 17:38:19.
മാലാഖമാർ പാടി ഹാലേലൂയ ഗീതം
പ്രശാന്തമാം നീലരാവിൽ ജാതനാം യേശുവിനായ്

വെൺമഞ്ഞ് പെയ്യും നീലത്താഴ്വരയിൽ
ദേവദൂതർ മെല്ലെ മെല്ലെ ആഗതരായ്
ദേവജാതനായ് ഗാനം പാടുകയായ്
ശാന്തിയേകും ഹാലേലൂയാ!

വെൺശോഭ തൂകു നിത്യദീപമായ്
സ്നേഹതാരം ബെത്ലെഹേമിൽ വന്നുദിച്ചു
ദൈവനാമമതിൽ വരും ധന്യനുമേ
ഉന്നതത്തിൽ ദേവസ്തോത്രവും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts