മാധവ മുരഹര
കൃഷ്ണ -എ മ്യൂസിക്കൽ റിഫ്ലെക്ഷൻ
Madhava Murahara (Krishna - A Musical Reflection)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംശ്രീവല്‍സന്‍ ജെ മേനോന്‍
ഗാനരചനകോട്ടയത്തു തമ്പുരാൻ
ഗായകര്‍ശ്രീവല്‍സന്‍ ജെ മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2013 12:37:16.

മാധവ മുരഹര മകരാകൃതീധര - 2
മന്ഥരോദ്ധാര ചതുര മഹീധര - 2
മഹിത സൂകര അവതാര മാന്യതര
ഘോര നരമൃഗ ചാരു വടുവര ശൂരഭൃഗുസുത
സൂരകുലനൃപഹരി കരധൃത സീരയദുവീര
കൽക്കി സുശരീരാ...
മാധവാ ജയ ശൌരേ....

നിന്തിരുവടിയുടെ നിയോഗമുണ്ടെന്നാകില്‍ - 2
എന്തൊന്നസാദ്ധ്യം എന്നാൽ ചിരന്തനാ - 2
ചിന്തിച്ചതെന്തിനു മാം ചിദാനന്ദാ
ഹന്ത ദനുജ കൃതാന്ത സദയമനന്തവദ
നരകാന്ത നരസുരകാന്താ ജലനിധിശാന്ത മുനികാന്ത
മുക്തിതപദാന്ത
മാധവ ജയ ശൌരേ....

വരുണാലയമിന്നു മരുഭൂമിയാക്കുവന്‍ - 2
ധരണീധരങ്ങളേയും ധന്യശീലാ - 2
തകര്‍ത്തീടുവൻ അധുനാ താവകീന
കരുണയദിമയി തരുണദിനമണി കിരണപരിലസ
കരുണസരസിജ മസൃണമൃദുതര ചരണനടശരണ
കൌസ്തുഭാഭരണാ

മാധവ മുരഹര മകരാകൃതീധര
മന്ഥരോദ്ധാര ചതുര മഹീധര
മഹിത സൂകര അവതാര മാന്യതര
മാധവാ ജയ ശൌരേ....
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts